KeralaAstrologers

|

17 Jul
Uncategorized
7 views
0 Comments

ജ്യോതിഷകളരി  14

നവഗ്രഹങ്ങളും, രത്നങ്ങളും

സൂര്യൻ   മാണിക്യം

ചന്ദ്രൻ     മുത്ത്

ചൊവ്വ      പവിഴം

ബുധൻ    മരതകം

ഗുരു             മഞ്ഞപുഷ്യരാഗം

ശുക്രൻ   വജ്രം

ശനി         ഇന്ദ്രനീലം

രാഹു       ഗോമേദകം

കേതു       വൈഡൂര്യം.

ഗ്രഹദോഷങ്ങളുടെ ശാന്തിക്കായി ജാതകം പരിശോധിച്ച് അനുകൂല ഗ്രഹത്തിന്റെ രത്നം ധരിക്കുന്നത് ഗുണകരമാണ്.

ഗ്രഹങ്ങളും ധാന്യങ്ങളും

സൂര്യൻ   ഗോതമ്പ്

ചന്ദ്രൻ    നെല്ലരി (അരി)

ചൊവ്വ     തുവര (പരിപ്പ് )

ബുധൻ   ചെറുപയർ

വ്യാഴം       കടല

ശുക്രൻ    ബർബരം

ശനി          എള്ള്

രാഹു       ഉഴുന്ന്

കേതു      മുതിര.

ഗ്രഹങ്ങളുടെ ദശാപഹാരങ്ങളിൽ അതാതു ഗ്രഹങ്ങൾക്കു പറഞ്ഞ ധാന്യം ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് മനോബലത്തിന്നും, പ്രതിരോധഗുണത്തിനും നല്ലതാണ്.

       അതുപോലെ ഈ പറയപ്പെട്ട ധാന്യങ്ങൾ ദാനം ചെയ്യുന്നതും വിശേഷമാകുന്നു.

Curtsy: Saji Panicker

08Apr

2024ലെ വിഷുഫലത്താൽ നേട്ടം കൊയ്യുന്ന നക്ഷത്രങ്ങൾ, കോട്ടം വരുന്നവ

വിഷു മലയാളിയെ സംബന്ധിച്ചിടത്തോളം പുതുവർഷമാണ്. ഇതിനാൽ തന്നെ ജ്യോതിഷപ്രകാരമുള്ള ഫലവും പ്രധാനമാണ്. 1199-ാമതാമാണ്ട് മീനം 31 തീയതി, ഇംഗ്ലീഷ് മാസം 2024 ഏപ്രിൽ 13 ശനിയാഴ്ച രാത്രി 8 മണി 51 മിനിറ്റിന് ...
Continue Reading

Leave a Reply