ഗ്രഹങ്ങളുടെ ദേശകാരകത്വം (ഭോഗീനാർക്കാര ജീവജ്ഞ….. ഫലദീപിക ) അമ്പലദേശത്തിനു രാഹുവും, കലിംഗത്തിന് ആദിത്യനും, സൗരാഷ്ട്രത്തിന്ന് ശനിയും, അവന്തിക്ക് ചൊവ്വയും, ...
ജ്യോതിഷകളരി 4
നാഴിക, വിനാഴിക
* 1 വിനാഴിക =24 സെക്കന്റ്
* 2.05(രണ്ടര)വിനാഴിക =1 മിനുട്ട്
* 60 വിനാഴിക = 1നാഴിക
* 1 നാഴിക = 24 മിനുട്ട്
* 2.05(രണ്ടര)നാഴിക =1 മണിക്കൂർ
* 60 നാഴിക = 24 മണിക്കൂർ
* 7.ദിവസം = ഒരാഴ്ച
* 2.ആഴ്ച = ഒരു പക്ഷം
* 2.പക്ഷം = 1.മാസം
* 2.മാസം = 1.ഋതു
* 6.മാസം = 1.അയനം
* 2.അയനം = 1 വർഷം.
അവശ്യം അറിഞ്ഞിരിക്കേണ്ട ചില കാല ഗണനകളാണിവ.

Curtsy: Saji Panicker