ഗ്രഹങ്ങളുടെ ദേശകാരകത്വം (ഭോഗീനാർക്കാര ജീവജ്ഞ….. ഫലദീപിക ) അമ്പലദേശത്തിനു രാഹുവും, കലിംഗത്തിന് ആദിത്യനും, സൗരാഷ്ട്രത്തിന്ന് ശനിയും, അവന്തിക്ക് ചൊവ്വയും, ...
ജ്യോതിഷകളരി 6
ഗ്രഹസഞ്ചാരം
ഗ്രഹസഞ്ചാര സമയം ( ഒരു രാശിയില്‍ സഞ്ചരിക്കുവാന്‍ ആവശ്യമായ സമയം )
1 . സൂര്യന്‍ ഒരു രാശിയില്‍ 1 മാസം
2 . ചന്ദ്രന്‍ ഒരു രാശിയില്‍ 2 1/4 ദിവസം
3 . ചൊവ്വ ഒരു രാശിയില്‍ 49 ദിവസം
4 . ബുധന്‍ ഒരു രാശിയില്‍ 1 മാസം
5 . വ്യാഴം ഒരു രാശിയില്‍ 361 ദിവസം ( 1 വര്‍ഷം )
6 . ശുക്രന്‍ ഒരു രാശിയില്‍ 1 മാസം
7 . ശനി ഒരു രാശിയില്‍ 2 1/2 വര്‍ഷം.
8 . രാഹു ഒരു രാശിയില്‍ 1 1/2 വര്‍ഷം
9 . കേതു ഒരു രാശിയില്‍ 1 1/2 വര്‍ഷം.
ഒരു രാശിയില്‍ ഗ്രഹങ്ങളുടെ ശരാശരി സഞ്ചാര സമയം മുകളില്‍ കാണിച്ചപോലെയാണെങ്കിലും ചിലപ്പോള്‍ ചില രാശികളില്‍ അത് കൂടിയും കുറഞ്ഞും സംഭവിക്കാറുണ്ട് .

Curtsy: Saji Panicker