ഗ്രഹങ്ങളുടെ ദേശകാരകത്വം (ഭോഗീനാർക്കാര ജീവജ്ഞ….. ഫലദീപിക ) അമ്പലദേശത്തിനു രാഹുവും, കലിംഗത്തിന് ആദിത്യനും, സൗരാഷ്ട്രത്തിന്ന് ശനിയും, അവന്തിക്ക് ചൊവ്വയും, ...
ജ്യോതിഷകളരി 8
ഗ്രഹസ്വഭാവങ്ങള്‍
ശുഭന്മാരും പാപന്മാരും
ബുധന്‍ , വ്യാഴം , ശുക്രന്‍ ശുഭന്‍മാര്‍
രവി , കുജന്‍ , ശനി , രാഹു , കേതു പാപ ഗ്രഹങ്ങൾ
പൂര്‍ണ്ണ ചന്ദ്രന്‍ ശുഭനാകുന്നു
(ബലമില്ലാത്ത ചന്ദ്രനും, പാപനോടുകൂടിയ ബുധനും പാപികള്‍ ആകുന്നു.)
ഫലദാന സ്വഭാവമനുസരിച് ഗ്രഹങ്ങളെ നൈസർഗ്ഗികമായി ശുഭനെന്നും, പാപനെന്നും തരം തിരിച്ചിരിക്കുന്നു.
ഗ്രഹനിലയിലെ ഗ്രഹങ്ങളുടെ സ്ഥിതിയനുസരിച് ശുഭ പാപത്വം മാറിവരുന്നതാണ്.

Curtsy: Saji Panicker