KeralaAstrologers

|

06 May
News
140 views
0 Comments

ദൈവാനുകൂലം പ്രശ്നമാർഗ്ഗം

ദൈവാനുകൂലം പ്രശ്നമാർഗ്ഗം 15/13
രന്ധ്രഗേ കർമ്മ സംസ്ഥേ ച പൂജാ വ ബലികർമ്മ വാ ഗീതം വാദ്യം ച രിഃഫസ്ഥേ തത്തൽ പ്രീത്യൈ പ്രദിയതാം


👉 സാരാംശം: ദേവ ഗ്രഹം 8ലോ 10 ലോ നിന്നാൽ പൂജ കർമ്മങ്ങൾ കൊണ്ടോ ബലികർമ്മങ്ങൾ കൊണ്ടോ ദേവനെ പ്രീതിപ്പെടുത്തണം. ഉദയാസ്തമന പൂജയോ വിജയ ബലി തുടങ്ങിയ ബലികളോ ചെയ്യാം ആ ഗ്രഹം 12 ൽ നിന്നാൽ വാദ്യ ഗാനം വിശേഷങ്ങളെ കൊണ്ട് (കൊട്ടും പാട്ടും) ദേവന്റെ പ്രീതി വരുത്തിക്കൊള്ളണം പത്താം ഭാവം പൊതുവേ അനിഷ്ട ഭാവമല്ല എന്നാൽ ബാധാകാധിപൻ പത്തിൽ നിന്നാൽ ആ ഭാവവും അനിഷ്ടനാകും
🙏🏻🙏🏻🙏🏻
വി.കെ. ബാബു പണിക്കർ ബാംഗ്ലൂർ

05Apr

2025 – 26 ലെ വിഷു സംക്രമ വശാൽ വർഷ നിർണയവും ഫലങ്ങളും

വിഷു ഫലങ്ങൾ 2025 – 26 ലെ വിഷു സംക്രമ വശാൽ വർഷ നിർണയവും ഫലങ്ങളും കൊല്ലം 1200 മീനമാസം 30-ാം തീയതി ഞായറാഴ്ച അസ്തമിച്ച് മേടമാസം 1-ാം തീയതി (14-4-2025) തിങ്കളാഴ്ച സൂര്യോദയാൽ പൂർവ്വം 7 നാഴിക 18 ...
Continue Reading

Leave a Reply