KeralaAstrologers

|

05 Apr
News
38 views
0 Comments

2025 – 26 ലെ വിഷു സംക്രമ വശാൽ വർഷ നിർണയവും ഫലങ്ങളും

വിഷു ഫലങ്ങൾ

2025 – 26 ലെ വിഷു സംക്രമ വശാൽ വർഷ നിർണയവും ഫലങ്ങളും

കൊല്ലം 1200 മീനമാസം 30-ാം തീയതി ഞായറാഴ്ച അസ്തമിച്ച് മേടമാസം 1-ാം തീയതി (14-4-2025) തിങ്കളാഴ്ച സൂര്യോദയാൽ പൂർവ്വം 7 നാഴിക 18 വിനാഴികയ്ക്ക് (പുലർച്ചെ 3 മണി 22 മിനിറ്റിന്) ചോതി നക്ഷത്രം തുലാക്കൂറും കൃഷ്ണപക്ഷ പ്രഥമയിൽ വരാഹക്കരണവും വജ്രനാമ നിത്യയോഗവും കൂടിയ സമയെ കുംഭം രാശിയിൽ ഭൂമി ഭൂതോദയം കൊണ്ട് മേ വിഷുസംക്രമം.

സംക്രമപുരുഷൻ:

സിംഹവാഹനം – നിന്നുവരവ് – പടിഞ്ഞാട്ടു ദൃഷ്ടി – രക്ത വസ്ത്രം – കസ്തൂരി കുറി – സ്വർണ്ണം ആഭരണം – വീണ ആയുധം – ചെറുപയർ ഭക്ഷണം – വായു മണ്ഡലം – 2 പറവർഷം

മേട മാസം 1-ാം തീയതി (14-4-2025) തിങ്കളാഴ്ച വിഷു. അന്ന് പുലർച്ചെ 4 മണിക്ക് കണി കാണ്മാനും കൈനേട്ടം കൊടുപ്പാനും ശുഭം.

മേടമാസം 3-ാം തീയതി (16-4-2025) ബുധനാഴ്ച രാവിലെ 6 മണിക്ക് ചാലിടുവാനും വിത്ത് ഇറക്കുവാനും ശുഭം

  1. അശ്വതി – രോഗം
  • ഭരണി – ലാഭം
  • കാർത്തിക – അദ്ധ്വാനം
  • രോഹിണി – ബന്ധനം
  • മകീര്യം – ധനലാഭം
  • തിരുവാതിര – ഐശ്വര്യം
  • പുണർതം – അർത്ഥനാശം
  • പൂയം – അപമൃത്യു
  • ആയില്യം – രോഗം
  1. മകം – ലാഭം
  1. പൂരം – അദ്ധ്വാനം
  1. ഉത്രം – ബന്ധനം
  1. അത്തം – ധനലാഭം
  1. ചിത്ര – ഐശ്വര്യം
  1. ചോതി – അർത്ഥനാശം
  1. വിശാഖം – ധനലാഭം
  1. അനിഴം – ഐശ്വര്യം
  1. തൃക്കേട്ട – അർത്ഥനാശം
  1. മൂലം – അപമൃത്യു
  • പൂരാടം – രോഗം
  • ഉത്രാടം – ലാഭം
  • തിരുവോണം – അദ്ധ്വാനം
  • അവിട്ടം – ബന്ധനം
  • ചതയം – ധനലാഭം
  • പൂരുരുട്ടാതി – ഐശ്വര്യം
  • ഉത്രട്ടാതി – അർത്ഥനാശം
  • രേവതി – അപമൃത്യു
06May

ദൈവാനുകൂലം പ്രശ്നമാർഗ്ഗം

ദൈവാനുകൂലം പ്രശ്നമാർഗ്ഗം 15/13രന്ധ്രഗേ കർമ്മ സംസ്ഥേ ച പൂജാ വ ബലികർമ്മ വാ ഗീതം വാദ്യം ച രിഃഫസ്ഥേ തത്തൽ പ്രീത്യൈ പ്രദിയതാം 👉 സാരാംശം: ദേവ ഗ്രഹം 8ലോ 10 ലോ നിന്നാൽ പൂജ കർമ്മങ്ങൾ കൊണ്ടോ ബലികർമ്മങ്ങൾ ...
Continue Reading

Leave a Reply