KeralaAstrologers

|

13 Jul
Astrology Kalari
8 views
0 Comments

ജ്യോതിഷകളരി  10

രാശിചക്രം

ജ്യോതിഷത്തിൽ ആകെ രാശികൾ 12. രാശിചക്രം                                                                                 അനന്തമായ  ആകാശത്തിന്റെ  മദ്ധ്യത്തിൽ ചക്രംപോലെ  സ്ഥിതിചെയ്യുന്ന   ദീർഘവൃത്താകൃതിയിലുള്ള രാശിചക്രത്തെ 12 സമഭാഗങ്ങളാക്കുന്നതിലൊന്നാണ് രാശി …….1 രാശി = 360/12 = 30 ഡിഗ്രി …..                                          ജ്യോതിഷത്തിൽ ഡിഗ്രിക്ക് ” ഭാഗ ” എന്നു പേർ .. ഒരു ഭാഗയെ 60 സമഭാഗങ്ങളാക്കുന്നതിലൊന്ന് ” കല ” ……….60 കല = 1 ഭാഗ = 1 ഡിഗ്രി ……..                                          അപ്പോൾ ഒരു രാശി = 30 ഡിഗ്രി = 30 ഭാഗ = 1800 കല ..    

രാശി ചക്രം എന്ന അടിസ്ഥാനത്തിൽ തന്നെ യാണ് അവയെ വരക്കപെടുന്നതും.അവയെ വേഗത്തിൽ മനസിലാകുന്നതിന് വേണ്ടി സൗകര്യപൂർവ്വം ചതുരത്തിലുള്ള കള്ളികളാക്കി തിരിച്ചു.

 രാശികൾ

   മേടം, ഇടവം, മിഥുനം, കർക്കടകം, ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം ഇങ്ങനെയാകുന്നു

       ഈ 12 രാശികൾക്കും,  രാശി രൂപങ്ങൾ ഉണ്ട് അവയെ  അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.

 രാശികളുടെ ആകൃതി

മേടം – ആട്

ഇടവം – കാള

മിഥുനം – ഇണ (സ്ത്രീപുരുഷൻ)

കർക്കടകം – ഞണ്ട്

ചിങ്ങം – സിംഹം

കന്നി – കന്യക

തുലാം – കച്ചവടക്കാരൻ

വൃശ്ചികം – തേൾ

ധനു – വില്ലാളിയും കുതിരയും

മകരം – മാനും മുതലയും

കുംഭം – കുടം

മീനം – മത്സ്യം.

Curtsy: Saji Panicker

18Jul

ജ്യോതിഷകളരി 15

 ഗ്രഹങ്ങളുടെ   ദേശകാരകത്വം (ഭോഗീനാർക്കാര ജീവജ്ഞ….. ഫലദീപിക ) അമ്പലദേശത്തിനു രാഹുവും, കലിംഗത്തിന് ആദിത്യനും,  സൗരാഷ്ട്രത്തിന്ന് ശനിയും, അവന്തിക്ക് ചൊവ്വയും, ...
Continue Reading
16Jul

ജ്യോതിഷകളരി  13

ഗ്രഹങ്ങളുടെ നിറങ്ങൾ രക്തശ്യാമോ ഭാസ്കരോ ഗൗരഇന്ദുർ ന്നാത്യു ചാങ്കോ രക്തഗൗരശ്ച വക്ര :ദുര്വ്വാശ്യമോ ജ്ഞോ ഗുരുർ ഗൗരഗാത്ര: ശ്യാമ ശുക്രോ ഭാസ്‌കരി: കൃഷ്ണ ദേഹ : (ബ്രിഹ ജ്ജാതകം ) സൂര്യൻ ബലവാനാണെങ്കിൽ നിറം ...
Continue Reading

Leave a Reply